Surprise Me!

Amit Shah Gave Answers To Opposition in Rajya Sabha | Oneindia Malayalam

2019-12-12 1,069 Dailymotion

Amit Shah Gave Answers To Opposition in Rajya Sabha<br />മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ രാജ്യസഭ എന്ന കടമ്പയും കടന്നു. ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിനും ചോദ്യങ്ങള്‍ക്കും രാജ്യസഭയില്‍ അക്കമിട്ട് മറുപടി പറഞ്ഞു അമിത് ഷാ. വിവാദം പേടിച്ച് സര്‍ക്കാര്‍ ശക്തമായ നടപടികളില്‍ നിന്ന് പിന്മാറില്ലെന്ന് അമിത് ഷാ പറഞ്ഞു. പലതും തിരുത്താനാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മുസ്ലീങ്ങള്‍ വന്നാല്‍ മാത്രമേ മതനിരപേക്ഷതയാവൂ എന്ന നിലപാട് സര്‍ക്കാരിനില്ല. പൗരത്വ ബില്‍ വരുന്നതോടെ ലക്ഷക്കണക്കിന് പേര്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ വാദിച്ചു<br />

Buy Now on CodeCanyon